പത്തനംതിട്ട: യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. കോന്നി മങ്ങാരം സ്വദേശികളായ അനിൽകുമാർ (48), ശിവപ്രസാദ് (42) എന്നിവരാണ് അറസ്റ്റിലായത്. ......
കൂട്ടബലാത്സംഗത്തിനിരയായെന്ന അടൂരിലെ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തലിൽ ഒരാൾ കൂടി അറസ്റ്റിൽ. ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമനാണ് (62) നൂറനാട് പൊലീസിന്റെ പിടിയിലായത്. ......
പത്തനംതിട്ട: വർഷങ്ങളായി കൂട്ടബലാത്സംഗത്തിനിരയാകുന്നെന്ന് പതിനേഴുകാരിയുടെ വെളിപ്പെടുത്തൽ. പത്തനംതിട്ട ജില്ലയിലെ അടൂരിലാണ് സംഭവം.ഏഴാം ക്ലാസ് മുതൽ തുടർച്ചയായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് ഹയർസെക്കൻഡറി വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ. ......
പത്തനംതിട്ട: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ ഇന്നലെ രാത്രിയിലാണ് സംഭവം. കഞ്ചോട് മനു (36) വിനെയാണ് സുഹൃത്ത് ശിവപ്രസാദ് കുത്തികൊലപ്പെടുത്തിയത്. ......
പത്തനംതിട്ടയിൽ അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗികപീഡനത്തിരയാക്കിയെന്ന പതിനെട്ടുകാരിയുടെ വെളിപ്പെടുത്തലിൽ ഇതുവരെ 31 കേസുകൾ രജിസ്റ്റർ ചെയ്തു. 62 പേർ പീഡിപ്പിച്ചെന്ന് പെൺകുട്ടി പറയുന്നുണ്ടെങ്കിലും ആകെ 59 പ്രതികളെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ......
പത്തനംതിട്ട: അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പതിനെട്ടുകാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തത് 58 പേർക്കെതിരെ. പെൺകുട്ടി പറഞ്ഞ പ്രതികളിൽ നാലുപേരെ സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്. ......
ചെങ്ങന്നൂർ : സാമ്പത്തിക ഇടപാടുകൾ മാത്രമല്ല , ഭരണപരമായ തീരുമാനങ്ങൾ വൈകുന്നത് അഴിമതിയായിത്തന്നെ കണക്കാക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. അദാലത്തുകൾ ജനങ്ങളുടെ പ്രശ്ന പരിഹാരത്തിലുള്ള ജനാധിപത്യപരമായ ഇടപെടലാണ്. ......
തിരുവല്ലയിൽ പ്ലസ് വൺ വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. വള്ളംകുളം നന്നൂർ കിഴക്കേ വയൽപറമ്പിൽ അലീന മോഹനാണ് (17) മരിച്ചത്. കവിയൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് മരിച്ച അലീന. ......
പത്തനംതിട്ട ലൈംഗിക പീഡനക്കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതിന് പിന്നാലെ ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകും എന്നാണ് സൂചന. ......
അറുപതിലേറെപ്പേർ ലൈംഗികമായി പീഡിപ്പിച്ചെന്ന പത്തനംതിട്ട സ്വദേശിനിയായ പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം മുപ്പതായി. പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കേസിൽ പ്രതിയാകാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ ചിലർ ഒളിവിൽ പോയതായും റിപ്പോർട്ടുകളുണ്ട്. ......